Categories: latest news

ഭൂകമ്പം ഉണ്ടായാലും ഒന്നും അറിയാത്തവളാണ്, എന്നാല്‍ ഇപ്പോള്‍ എല്ലാത്തിനും സജ്ജമായാണ് നില്‍ക്കുന്നത്; ഭാര്യയെക്കുറിച്ച് ബേസില്‍

നടനും സംവിധാകനുമായി തിളങ്ങി നില്‍ക്കുന്ന താരമാണേ ബേസില്‍ ജോസഫ്. ബേസിലിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ടോവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത് മിന്നല്‍ മുരളി എന്ന സിനിമ.

തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപടി നല്ല സിനിമകളുടെ മുന്നിലും പിന്നിലും നിന്ന് പ്രവര്‍ത്തിക്കാന്‍ ബേസിലിന് സാധിച്ചു.

ഇപ്പോഴിതാ മകള്‍ വന്നശേഷം ഭാര്യയ്ക്കുണ്ടായ മാറ്റത്തെ കുറിച്ച് ബേസില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. കുഞ്ഞ് പിറക്കും മുമ്പ് പടക്കം പൊട്ടിയാലും ഉറക്കത്തില്‍ നിന്നും ഉണരാത്ത എലിസബത്ത് ഇപ്പോള്‍ കുഞ്ഞൊന്ന് ഞരങ്ങിയാല്‍ പോലും അറിയുമെന്നാണ് ബേസില്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

‘തീവണ്ടി’യിലെ സഫറിന് ഗുരുതര അപകടം; ‘ഇത് ജീവിതം തന്ന സെക്കൻഡ് ചാൻസ്’ എന്ന് അനീഷ് ഗോപാൽ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനും പോസ്റ്റർ ഡിസൈനറുമായ…

1 hour ago

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

15 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

20 hours ago