Categories: Uncategorized

സാരിയില്‍ കിടിലന്‍ ലുക്കുമായി അപര്‍ണ തോമസ്

സാരിയില്‍ ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ജീവയും അപര്‍ണയും എന്നും ആരാധകര്‍ക്കായി വീഡിയോ പങ്കുവെക്കാറുണ്ട്. നിത്യജീവിതത്തിലെ സംഭങ്ങളും അവരുടെ യാത്രയും എല്ലാം തന്നെ അവര്‍ പങ്കുവെക്കാറുണ്ട്.

സീ കേരളത്തിലെ മിസ്റ്റര്‍ ആന്റ് മിസ്സിസ് റിയാലിറ്റി ഷോയുടെ അവതാരകരായി ജീവയും അപര്‍ണയും എത്തിയിരുന്നു. മികച്ച പ്രകടനമാണ് രണ്ടുപേരും അതില്‍ കാഴ്ചവെച്ചത്.

ജോയൽ മാത്യൂസ്

Recent Posts

സർട്ടിഫിക്കറ്റുകളിൽ ജാതിയോ മതമോ ഇല്ല, മാതാപിതാക്കൾ നൽകിയ വലിയ സ്വാതന്ത്ര്യത്തെക്കുറിച്ച് നടി മുത്തുമണി

നടിയും അഭിഭാഷകയുമായ മുത്തുമണി സോമസുന്ദരത്തിന്റെ കുടുംബവിശേഷങ്ങളും ജീവിതവും…

27 minutes ago

മാലിദ്വീപിൽ സ്രാവുകൾക്കൊപ്പം നീന്തി ട്രാവൽ വ്ലോഗർ അരുണിമ; ചിത്രങ്ങൾ വൈറൽ!

സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററും സോളോ ട്രാവലറുമായ…

31 minutes ago

നിമിഷ് ഒപ്പമില്ല, ഒന്നും ചെയ്യേണ്ട… തുറന്ന് പറഞ്ഞ് അഹാന

അടുത്തിടെ ഏറ്റവും കൂടുതല്‍ വൈറലായ വിവാഹമായിരുന്നു അഹാന…

7 hours ago

അശ്വിന്‍ ഇപ്പോള്‍ ‘ഓ ബൈ ഓസി’യുടെ സിഇഒ: ബിസിനസ് വിശേഷങ്ങളുമായി ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയിലൂടെയും സ്വന്തം സംരംഭത്തിലൂടെയും ഏറെ ശ്രദ്ധനേടിയ…

7 hours ago

കാഷ്വൽ ലുക്കിൽ ആരാധകരുടെ മനം കവർന്ന് അഞ്ജു കുര്യൻ

നടി അഞ്ജു കുര്യന്റെ ഏറ്റവും പുതിയ സോഷ്യൽ…

21 hours ago