Categories: Gossips

മാലിദ്വീപിൽ സ്രാവുകൾക്കൊപ്പം നീന്തി ട്രാവൽ വ്ലോഗർ അരുണിമ; ചിത്രങ്ങൾ വൈറൽ!

സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററും സോളോ ട്രാവലറുമായ ബാക്ക്പാക്കർ അരുണിമയുടെ പുത്തൻ യാത്രാ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാഹസിക യാത്രകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത അരുണിമയുടെ മാലിദ്വീപ് യാത്രയുടെ വിശേഷങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

സ്രാവുകൾക്കൊപ്പം നീന്തുന്ന ചിത്രങ്ങളാണ് അരുണിമ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.


പാലക്കാട് ഒട്ടപ്പാലം സ്വദേശിയായ അരുണിമ കഴിഞ്ഞ ആറ് വർഷത്തിലേറെയായി വിവിധ രാജ്യങ്ങളിലൂടെ ബൈസിക്കിൾ ടൂറുകളും ഹിച്ച്ഹൈക്കിംഗുംനടത്തി ശ്രദ്ധേയയായ വ്യക്തിയാണ്. അഫ്ഗാനിസ്ഥാൻ, ബ്രസീൽ തുടങ്ങി ലോകത്തിലെ അപകടം നിറഞ്ഞതും അപൂർവ്വവുമായ നിരവധി റൂട്ടുകളിലൂടെ സോളോ ട്രാവൽ നടത്തിക്കൊണ്ടാണ് അരുണിമ ഡിജിറ്റൽ ലോകത്ത് തരംഗമായത്.

അനില മൂര്‍ത്തി

Recent Posts

സർട്ടിഫിക്കറ്റുകളിൽ ജാതിയോ മതമോ ഇല്ല, മാതാപിതാക്കൾ നൽകിയ വലിയ സ്വാതന്ത്ര്യത്തെക്കുറിച്ച് നടി മുത്തുമണി

നടിയും അഭിഭാഷകയുമായ മുത്തുമണി സോമസുന്ദരത്തിന്റെ കുടുംബവിശേഷങ്ങളും ജീവിതവും…

55 minutes ago

നിമിഷ് ഒപ്പമില്ല, ഒന്നും ചെയ്യേണ്ട… തുറന്ന് പറഞ്ഞ് അഹാന

അടുത്തിടെ ഏറ്റവും കൂടുതല്‍ വൈറലായ വിവാഹമായിരുന്നു അഹാന…

7 hours ago

അശ്വിന്‍ ഇപ്പോള്‍ ‘ഓ ബൈ ഓസി’യുടെ സിഇഒ: ബിസിനസ് വിശേഷങ്ങളുമായി ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയിലൂടെയും സ്വന്തം സംരംഭത്തിലൂടെയും ഏറെ ശ്രദ്ധനേടിയ…

7 hours ago

കാഷ്വൽ ലുക്കിൽ ആരാധകരുടെ മനം കവർന്ന് അഞ്ജു കുര്യൻ

നടി അഞ്ജു കുര്യന്റെ ഏറ്റവും പുതിയ സോഷ്യൽ…

21 hours ago

നവരാത്രിയിൽ അഘോരിയായി മരീന മൈക്കൽ, ഫോട്ടോഷൂട്ട് തരംഗമാകുന്നു

നടി മരീന മൈക്കൽ കുരിശിങ്കലിന്റെ തികച്ചും വേറിട്ട…

21 hours ago