Categories: Gossips

നവരാത്രിയിൽ അഘോരിയായി മരീന മൈക്കൽ, ഫോട്ടോഷൂട്ട് തരംഗമാകുന്നു

നടി മരീന മൈക്കൽ കുരിശിങ്കലിന്റെ തികച്ചും വേറിട്ട നവരാത്രി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സാധാരണയായി കാണാറുള്ള പരമ്പരാഗതമായ ശൈലികളിൽ നിന്നും ഭക്തിസാന്ദ്രമായ ഭാവങ്ങളിൽ നിന്നും പൂർണ്ണമായും വേറിട്ടുനിൽക്കുന്നതാണ് താരത്തിന്റെ ഈ പുതിയ മേക്കോവർ.അഘോരി ലുക്കിലാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
‘ആത്മാവ് കൊണ്ട് അഘോരിയും ഹൃദയം കൊണ്ട് ഭക്തയുമായവൾ’ എന്ന അടിക്കുറിപ്പോടെയാണ് താരം തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.


മോജിൻ പകർത്തിയ മനോഹരമായ ചിത്രങ്ങൾക്ക് മേക്കപ്പ് ഒരുക്കിയിരിക്കുന്നത് പ്രബിൻ മേക്കപ്പ് ആർട്ടിസ്റ്റാണ്. ആദിത്യ നാനുവാണ് താരത്തിന്റെ ഈ അഘോരി ലുക്കിന് പിന്നിലെ സ്റ്റൈലിംഗ് നിർവ്വഹിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

കാഷ്വൽ ലുക്കിൽ ആരാധകരുടെ മനം കവർന്ന് അഞ്ജു കുര്യൻ

നടി അഞ്ജു കുര്യന്റെ ഏറ്റവും പുതിയ സോഷ്യൽ…

5 hours ago

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, തുറന്ന് പറഞ്ഞ് ദിലീപ്

മലയാള സിനിമയുടെ തിളക്കമാര്‍ന്ന വെള്ളിവെളിച്ചത്തിന് പിന്നില്‍ ഒരിക്കലും…

15 hours ago

ഞങ്ങളുടെ ചിരിയും കൊണ്ടാണ് അവള്‍ പോയത്: കല്‍പ്പനയെ ഓര്‍ത്ത് കലാരഞ്ജിനി

മലയാള ചലച്ചിത്ര ലോകത്ത് അഭിനയത്തിന്റെ തനത് ശൈലികൊണ്ട്…

15 hours ago

കത്രീന കൈഫിന്റെ ആസ്തി അറിയാം

ബോളിവുഡില്‍ വിജയകരമായ ഒരു കരിയര്‍ കെട്ടിപ്പടുക്കുന്നതിനൊപ്പം സിനിമാ…

15 hours ago