മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മറുനാടൻ നായികയാണ് പൂനം ബജ്വ. മലയാളത്തിൽ മുൻനിര താരങ്ങളോടൊപ്പം ബിഗ് സ്ക്രീനിൽ ഇതിനോടകം തിളങ്ങിയ താരം മോളിവുഡിൽ നിന്ന് ഒരു തൽക്കാല ഇടവേളയെടുത്തിരിക്കുകയായിരുന്നു.
എന്നാൽ ഇപ്പോഴിത ഒരു കിടിലൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. പത്തൊമ്പതാം നൂറ്റാണ്ടും ‘മേ ഹൂം മൂസ’യുമാണ് ഒടുവിലായി താരം അഭിനയിച്ച മലയാള ചിത്രങ്ങൾ.
സമൂഹമാധ്യമങ്ങളിലും സജീവമാണ് പൂനം. തന്റെ ഹോട്ട് ഫൊട്ടോഷൂട്ട് ചിത്രങ്ങളുമായി ആരാധകരെ എന്നും ഞെട്ടിക്കാറുണ്ട് താരം. ഇപ്പോഴിത താരത്തിന്റെ ഏറ്റവും പുതിയ ഫൊട്ടോസും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
വെനീസിലെ വ്യാപാരി, ചൈനാ ടൗണ്‍, മാന്ത്രികന്‍, പെരുച്ചാഴി, ശിക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ പൂനം ബജ്വ അഭിനയിച്ചിട്ടുണ്ട്.37 വയസ്സുള്ള താരം തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിലും സജീവമാണ്.
2005-ൽ പുറത്തിറങ്ങിയ മൊടതി എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് പൂനം ബജ്‌വ തന്റെ ചലച്ചിത്ര ജീവീതം ആരംഭിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ചിത്രങ്ങളിൽ നായികയാകുവാൻ അവസരം ലഭിച്ചു.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…