Categories: latest news

എന്റെ കയ്യില്‍ അവനെ ചേര്‍ത്ത് പിടിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം; മകനെക്കുറിച്ച് ചന്ദ്ര

മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സീരിയലില്‍ മാത്രമല്ല നല്ല സിനിമളുടെ ഭാഗമാകാനും രണ്ടുപേര്‍ക്കും സാധിച്ചിട്ടുണ്ട്.

സീര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയയില്‍ രണ്ടുപേരും അഭിനയിച്ചിരുന്നു. അവിടെ വെച്ചാണ് രണ്ടുപേരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ചന്ദ്ര ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

ഇപ്പോള്‍ മകനെക്കുറിച്ച് പറയുകയാണ് താരം. ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് ടോഷിന്റെയും ചന്ദ്രയുടെയും മകന്‍ അയാന്‍. മകന്റെ പിറന്നാള്‍ ദിനത്തില്‍ ചന്ദ്ര പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. ഞങ്ങളുടെ ജീവിതത്തില്‍ ഈ അത്ഭുതം സംഭവിച്ചിട്ട് ഒരുവര്‍ഷമായി. ഹാപ്പി ഹാപ്പി ബര്‍ത്ത് ഡേ കണ്ണാ. എന്റെ കൈകളില്‍ അവനെ ചേര്‍ത്തുപിടിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷമായി എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

2 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

2 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

2 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

8 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

8 hours ago