ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം ഒരു മാസത്തോളം ആശുപത്രിയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.
ഇപ്പോള്‍ അസുഖം ഭേദമായി ബാല ജീവിതത്തിലേക്ക് തിരിച്ചെത്തി. സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പുകളും താരം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഒരു കോടിയോളം വിലയുള്ള കാര്‍ ഇതിലിടയ്ക്ക് താരം സ്വന്തമാക്കിയിരുന്നു. ഇതിന്റെ കാരണം പറയുകയാണ് താരം. ഒരു ജീവിതമേയുള്ളു, മനസിലുള്ള ആഗ്രഹങ്ങള്‍ ജീവിച്ചിരിക്കുന്ന ഈ സമയത്ത് തന്നെ ചെയ്ത് തീര്‍ക്കണമെന്നാണ് ഇതിന് കാരണമായി ബാല പറയുന്നത്. നീ നിനക്ക് വേണ്ടി ജീവിച്ചിട്ട് എത്രകാലമായെന്ന് അമ്മയും ചേട്ടനും ചോദിച്ചെന്നും ബാല പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…