ആരാധകര്‍ക്കായി ഗ്ലാമറസ് പോസിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ബിഗ്‌ബോസ് താരം എയ്ഞ്ചലിന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പിലെ മത്സരാർത്ഥിയായിരുന്നു എയ്ഞ്ചലിൻ. ഷോയിൽ അധിക നാൾ തുടരാൻ സാധിച്ചില്ലെങ്കിലും പ്രേക്ഷക മനസിൽ ഇടം നേടാൻ താരത്തിന് സാധിച്ചിരുന്നു.
ഒമർ ലുലു ചിത്രം നല്ല സമയത്തിലൂടെയാണ് എയ്ഞ്ചലിൻ ശ്രദ്ധേയയാകുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം നടത്തിയ ചില പ്രസ്താവനകൾ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…
സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…
'പ്രേമം' എന്ന സിനിമ നിവിന്‍ പോളിയുടെ കരിയറില്‍…
അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…