Categories: latest news

പിറന്നാൾ ദിനത്തിൽ കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് ഗോപിക

മലയാളത്തിലെ പുതുമുഖ താരങ്ങളിൽ ശ്രദ്ധേയയാണ് ഗോപിക രമേശ്. അഭിനേത്രിയെന്ന നിലയിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങുന്ന ഗോപിക ഇതിനോടകം തന്നെ മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു.

സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. ഫാഷൻ ഡിസൈനർ കൂടിയായ ഗോപികയുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ടും വൈറലാവുകയാണ്. താരം തന്നെയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ഗോപിക മലയാളി പ്രേക്ഷക മനസിൽ ഇടംപിടിക്കുന്നത്. മോഡലിംഗ് രംഗത്ത് തന്റേതായ ഒരു ഇടം കണ്ടെത്താന്‍ ശ്രമിക്കുകയാണ് നടി ഗോപിക രമേശ്.

നിരവധി ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്. ബോൾഡ് പോസിലടക്കമുള്ള ഗോപികയുടെ പല ചിത്രങ്ങളും മുൻപ് വൈറലായിരുന്നു. 

അനില മൂര്‍ത്തി

Recent Posts

മഴയിൽ നനഞ്ഞ് ശാന്തി ബാലചന്ദ്രൻ

മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ ശാന്തി ബാലചന്ദ്രൻ…

3 hours ago

കടൽത്തീരത്ത് സ്റ്റൈലിഷ് ലുക്കിൽ രഞ്ജിത മേനോൻ

നടി രഞ്ജിത മേനോൻ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…

11 hours ago

പൂക്കളെഴുതിയ കസാവ് സാരിയിൽ കാവ്യ

ഓണക്കാല ഫാഷനിൽ വീണ്ടും ശ്രദ്ധനേടി നടി കാവ്യ…

11 hours ago

ഗായത്രി സുരേഷിന്റെ ഡാൻസ് വൈറൽ

നടി ഗായത്രി സുരേഷ് പങ്കുവെച്ച പുതിയ ഡാൻസ്…

11 hours ago

ആ സിനിമ എന്തുകൊണ്ട് വിജയിച്ചില്ലെന്ന് അറിയില്ല; കുഞ്ചാക്കോ ബോബന്‍

കരിയറിലെ പരാജയങ്ങളെക്കുറിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. തിയേറ്ററില്‍…

16 hours ago

‘രാമായണ’ ട്രെയിലറിലെ രാകുൽ പ്രീത്; ലുക്ക് ശ്രദ്ധ നേടുന്നു

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ്…

1 day ago