പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മംമ്ത മോഹന്‍ദാസ്. ക്യാനസറിനെ അതിജീവിച്ച് താരം അഭിനയ ലോകത്തെക്ക് വലിയ തിരിച്ച് വരവാണ് നടത്തിയത്.
മയൂഖം എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെ മലയാള സിനിമയിലേക്കും മലയാളി മനസിലേക്കും കടന്നുവന്ന താരമാണ് മംമ്ത മോഹന്‍ദാസ്. അഭിനേത്രിയായും പിന്നണി ഗായികയായും തിളങ്ങിയ താരം നിര്‍മ്മാതാവിന്റെ കുപ്പായത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
ഇപ്പോള്‍ തന്റെ അസുഖത്തെക്കുറിച്ച് പറയുകയാണ് താരം. അസുഖത്തെ തുടര്‍ന്ന് തന്റെ ശരീരത്തില്‍ രൂപമാറ്റം സംഭവിച്ചിരുന്നു. അതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടന്ന ചര്‍ച്ചകള്‍ തന്നെ വേദനിപ്പിച്ചിട്ടുണ്ട്. സ്വന്തം വീട്ടിലെ കുട്ടിയാണെങ്കില്‍ അവര്‍ അങ്ങനെ ചെയ്യുമോ എന്നുമാണ് താരം ചോദിക്കുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…