Categories: latest news

ഞങ്ങള്‍ മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ ആയിരുന്നു, പക്ഷേ അവന്‍ ഇപ്പോള്‍ എവിടെയന്നറിയില്ല: അനുശ്രീ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയിലും മിനിസ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരമാണ് അനുശ്രീ. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലൂടെ ബാലതാരമായി എത്തിയ അനുശ്രീ പിന്നീട് ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്തു.

ഭര്‍ത്താവുമൊത്ത് ഒരു വര്‍ഷം മാത്രം ഒന്നിച്ചു ജീവിച്ച ശേഷം അനുശ്രീ ആ ബന്ധം ഉപേക്ഷിച്ചിരുന്നു. ഗര്‍ഭിണിയായ ശേഷം താരം സ്വന്തം വീട്ടിലേക്ക് മടങ്ങുകയും പിന്നീട് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു.

ഇപ്പോള്‍ തന്റെ ബാല്യകാല സുഹൃത്തിനെക്കുറിച്ച് പറയുകയാണ് താരം. അഭിഷേക് എന്നായിരുന്നു അവന്റെ പേര്. യൂകെജി ഞാന്‍ ഡല്‍ഹിയില്‍ ആയിരുന്നു പഠിച്ചത്. ഇവനും എന്റെ ക്‌ളാസില്‍ തന്നെ ആയിരുന്നു. എല്ലാ കുട്ടികളും ആദ്യം സ്‌കൂളില്‍ പോകുമ്പോള്‍ കരയില്ലേ. അതുപോലെ അവന്‍ ഭയങ്കര കരച്ചില്‍ ആയിരുന്നു. അവനെ ആശ്വസിപ്പിക്കല്‍ ആയിരുന്നു എന്റെ പരിപാടി. ഞങ്ങള്‍ മെയ്ഡ് ഫോര്‍ ഈച്ച് അദറായിരുന്നു. പക്ഷേ ഇപ്പോള്‍ അവന്‍ എവിടെയെന്ന് അറിയില്ലെന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

5 hours ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

17 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

17 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

17 hours ago