Categories: latest news

അടിപൊളി ലുക്കിൽ അനന്യ പാണ്ഡെ; ചിത്രങ്ങൾ കാണാം

ബോളിവുഡിൽ ചുരുങ്ങിയ സമയംകൊണ്ട് തന്നെ തന്റെ ശ്രദ്ധേയ സാനിധ്യമറിയിക്കാൻ സാധിച്ച താരമാണ് അനന്യ പാണ്ഡെ. പിതാവിന്റെ വഴിയെ തന്നെ അഭിനയ ലോകത്തേക്ക് എത്തിയ അനന്യ എന്നാൽ സ്വന്തം നിലയ്ക്ക് തന്റെ കരിയർ സെറ്റ് ചെയ്യുകയാണ്.

2019ൽ സ്റ്റുഡന്റ് ഓഫ് ദി ഇയർ 2ലൂടെയാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം. ആദ്യ ചിത്രത്തിലെ പ്രകടനം തന്നെ അനന്യയ്ക്ക് ഫിലിം ഫെയർ പുരസ്കാരവും സമ്മാനിച്ചു.

ബോക്സ്ഓഫീസിൽ അനന്യയുടെ മിക്ക ചിത്രങ്ങൾക്കും വലിയ വിജയം നേടാൻ സാധിച്ചില്ലെങ്കിലും നടിക്ക് വലിയ ഒരു ആരാധക വൃന്ദം തന്നെയാണ് ഉള്ളത്.

മോഡലിംഗ് രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് അനന്യ. സോഷ്യല്‍ മീഡിയയിലും അനന്യ സെലിബ്രിറ്റിയാണ്. താരത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ മാത്രം 22.6 ദശലക്ഷം ആരാധകരാണ് ഉള്ളത്. 

ഈ ആരാധകരുടെ കാരണം ഫോട്ടോഷൂട്ടുകളാണ്. അനന്യയുടെ ഫോട്ടോഷൂട്ടുകള്‍ക്കെല്ലാം തന്നെ വളരെ വലിയ പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

2 hours ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

14 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

14 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

14 hours ago