Categories: latest news

ബോള്‍ഡ് ലുക്കുമായി സ്വാസിക

പച്ചയില്‍ ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ചുരുങ്ങിയ കാലയളവില്‍ സിരിയല്‍ സിനിമാ ലോകത്ത് സ്വാസിക തനിക്ക് ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞു. സീത എന്ന സിരീയലിലൂടെയാണ് താരം കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.

അഭിനയം കൊണ്ടു മാത്രമല്ല പലപ്പോഴും ബോള്‍ഡായുള്ള നിലപാടുകളിലൂടെയും താരം വാര്‍ത്തകളില്‍ നിറയാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ലുക്കുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

വിവാഹശേഷം ഹിറ്റുകള്‍ ഇല്ല; ആലിയയ്ക്ക് സംഭവിക്കുന്നത്

ഇന്ത്യന്‍ സിനിമാ രംഗത്ത് ഇന്ന് ഏറ്റവും പ്രശസ്തയായ…

23 hours ago

ഷിയാസിനെക്കുറിച്ച് മറപടി പറയാനില്ല; ലക്ഷ്മി നക്ഷത്ര

സ്റ്റാര്‍ മാജിക്കിലെ സ്ഥിരം താരങ്ങളിലൊരാളായിരുന്നു ഷിയാസ് കരീം.…

23 hours ago

സായ് പല്ലവിയ്ക്ക് സൈബര്‍ ആക്രമണം

ഹിന്ദി അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് തെന്നിന്ത്യയുടെ സ്വന്തം സായ്…

23 hours ago

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എസ്തര്‍

തനിക്കെതിരെ വിമര്‍ശനങ്ങളുന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി നടി എസ്തര്‍ അനില്‍.…

23 hours ago