Categories: latest news

സെക്‌സി ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി സെക്‌സി ലുക്കിലുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ ഹോട്ടാണ് താരം.

1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിന്റ പിന്നീട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി സ്രിന്റ് മാറി.

ചുരുങ്ങിയ കാലം കൊണ്ട് നല്ലവേഷങ്ങള്‍ ചെയ്യാന്‍ സ്രിന്റയ്ക്ക് സാധിച്ചിട്ടുണ്ട്. ലഭിച്ച വേഷങ്ങള്‍ എല്ലാം മികച്ചതായിരുന്നു. മികച്ചൊരു മോഡല്‍ കൂടിയാണ് സ്രിന്റ. താരത്തിന്റെ സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.

ജോയൽ മാത്യൂസ്

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

48 minutes ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

13 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

13 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

13 hours ago