Categories: latest news

പ്രധാനമന്ത്രിയുടെ കൂടെ വേദി പങ്കിട്ടതില്‍ അഭിമാനിക്കുന്നു: നവ്യ നായര്‍

വലിയ ട്രോളുകള്‍ക്ക് പരിഹാസങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുകയാണ് നവ്യ നായര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടു എന്നതായിരുന്നു ഇതിന് കാരണം. നവ്യയുടെ കൂടെ അപര്‍ണ ബാലമുരളിയും ഉണ്ടായിരുന്നു.

പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങള്‍ നവ്യ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ വലിയ ട്രോളുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

ഇപ്പോള്‍ ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് താരം. ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഈ വേദി പങ്കിടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട് എന്നാണ് മോദിയെ ടാഗ് ചെയ്തുകൊണ്ട് നവ്യ കുറിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

47 minutes ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

13 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

13 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

13 hours ago