Categories: latest news

ഒരുപാട് ലോകപരിചയമുള്ളവരെപ്പോലെയാണ് എന്റെ മക്കള്‍ സംസാരിക്കുന്നത്: ഇന്ദ്രജിത്ത്

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേത്. വീട്ടിലെ എല്ലാവരും തന്നെ കലാരംഗത്ത് ഏറെ സജീവമാണ്. ഭാര്യ പൂര്‍ണിമയും മക്കളാണ് പ്രാര്‍ത്ഥനയും നക്ഷത്രയും എല്ലാം.

പ്രാര്‍ത്ഥനയ്ക്ക് സംഗീതത്തിലാണ് പ്രിയം. ഇപ്പോള്‍ തന്റെ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രജിത്ത്. മക്കളോട് വിഷമങ്ങളൊക്കെ പങ്കുവെക്കുന്ന ഒരു അച്ഛനാണ് താന്‍ എന്നാണ് താരം പറയുന്നത്.

തന്റെ മക്കള്‍ വളരെ വ്യത്യസ്തമായിട്ടാണ് ലോകത്തെ നോക്കിക്കാണുന്നത്. തന്റെ കാഴ്ചപ്പാടും അവരുടെ കാഴ്ചപ്പാടും ഏറെ വ്യത്യസ്തമാണ്. ഒരുപാട് ലോകപരിചയമുള്ളവരെപ്പോലെയാണ് പലപ്പോഴും അവര്‍ സംസാരിക്കുന്നത് എന്നും ഇന്ദ്രജിത്ത് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

2 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

2 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

2 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

3 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

3 hours ago