Categories: latest news

കുഞ്ഞിന്റെ ഫോട്ടോ ഷൂട്ട് നടത്തുന്നതില്‍ വലിയ എതിര്‍പ്പായിരുന്നു: ഷംന

ഒരു അമ്മയായതിന്റെ ആഘോഷത്തിലാണ് നടി ഷംന കാസിം. ദുബായിയില്‍ വെച്ചാണ് ഷംന ഒരു മകന് ജന്മം നല്‍കിയത്.

ഹംദാന്‍ എന്നാണ് കുഞ്ഞിന്റെ പേര്. ദുബായിലെ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്റാഷിദ് അല്‍ മക്തൂമിന്റെ പേരാണ് കുഞ്ഞിന് നല്‍കിയത്.

ഇപ്പോള്‍ മകന്റെ ഫോട്ടോ ഷൂട്ട് നടത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. മകന്റെ ഫോട്ടോ ഷൂട്ട് നടത്തണം എന്ന് തനിക്ക് വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ വീട്ടില്‍ വലിയ എതിര്‍പ്പായിരുന്നു. ചെറിയ ഒരു ഫോട്ടോ ഷൂട്ട് നടത്തിയെന്നും കുഞ്ഞിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പങ്കുവെക്കുന്നില്ലെന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

27 minutes ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

13 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

13 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

13 hours ago