Saniya Iyappan
ഹോട്ട് ലുക്കില്‍ ഞെട്ടിച്ച് സാനിയ ഇയ്യപ്പന്‍. മോഡേണ്‍ ഔട്ട്ഫിറ്റില്‍ അതീവ ഗ്ലാമറസായാണ് സാനിയയെ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങളും വ്യക്തിജീവിതവുമെല്ലാം ആരാധകരുമായി താരം പങ്കിടുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ്. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ്, സാറ്റര്‍ഡെ നൈറ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.
കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ള ആലിയ ഭട്ടിന്റെ…
സോഷ്യല്‍ മീഡിയ കാലത്ത് താരങ്ങളുടെ ചെറിയ പ്രവര്‍ത്തികള്‍…
മലയാളികള്‍ തങ്ങളുടെ സ്വന്തമെന്ന് പറയുന്ന ഒരു നടനാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…