പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ നിരവധിപ്പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.
നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്.
സോഷ്യല്‍ മീഡിയയിലെ ക്രൂര പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കി…
സിനിമാരംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിക്കാനുളള ശ്രമത്തിലാണ് നടി…
അഭിനയത്തിന് 38 വര്‍ഷത്തെ ഇടവേള, വീണ്ടും ക്യാമറയ്ക്ക്…
മലയാളത്തില്‍ മാത്രമല്ല തമിഴകത്തും തിളങ്ങി നില്‍ക്കുന്ന താരങ്ങളിലൊരാണ്…
താരസംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ തുടരുന്നതിനിടെ വീണ്ടും സോഷ്യല്‍…
38 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയരം?ഗത്തേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷം…