Categories: latest news

സ്വര്‍ണ്ണ കാലുള്ള നടിയെന്ന് വിളിച്ചു; റിപ്പോര്‍ട്ടര്‍ക്ക് കലക്കന്‍ മറുപടി നല്‍കി സംയുക്ത

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംയുക്ത. സോഷ്യല്‍ മീഡിയയില്‍ സംയുകത സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ സംയുക്ത ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

പൊതു വേദികളിലും ഫോട്ടോഷൂട്ടുകളിലും വളരെ ഗ്ലാമറസായി വരാന്‍ സംയുക്ത പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അഭിനയം കൊണ്ടുമാത്രമല്ല പലപ്പോഴും നിലപാടുകള്‍ കൊണ്ടും താരം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.

തെലുങ്കില്‍ സിനിമ വിജയിച്ചാല്‍ നടിമാരെ സ്വര്‍ണ്ണ കാലുള്ള നടി എന്ന് വിളിക്കാറുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടര്‍ ഇങ്ങനെ വിശേഷിപ്പിച്ചപ്പോള്‍ നടി അതിന് മറുപടി നല്‍കി.
ഒരു സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടാവും. നല്ല സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുക്കുന്നതിലൂടെയും നല്ല പെര്‍ഫോമന്‍സ് കാഴ്ച വെക്കുന്നതിലൂടെയും സ്ത്രീകള്‍ വലിയ പരിശ്രമം നടത്തുന്നുണ്ട്. അങ്ങനെയാണ് വിജയിക്കുന്നത് എന്നുമാണ് താരത്തിന് മറുപടി.

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

12 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

12 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

12 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

18 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

18 hours ago