Categories: latest news

സ്‌റ്റൈലിഷായി അനുശ്രീ

സാരിയില്‍ ഏറെ സുന്ദരിയായി അനുശ്രീ. ചുവപ്പും ക്രീം കളറും മിക്‌സ് ചെയ്ത സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 1990 ഒക്ടോബര്‍ 24 നാണ് അനുശ്രീയുടെ ജനനം. താരത്തിനു ഇപ്പോള്‍ 32 വയസ്സായി.

മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായ അഭിനേത്രിയാണ് അനുശ്രീ. സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്.

ജോയൽ മാത്യൂസ്

Recent Posts

മോളെ കല്യാണത്തിന് നിര്‍ബന്ധിച്ചതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുവെന്ന് ശ്രുതിയുടെ അമ്മ

ചക്കപ്പഴം എന്ന കോമഡി പരമ്പരയിലൂടെയാണ് ശ്രുതി രജിനികാന്ത്…

4 hours ago

അതിസുന്ദരിയായി ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…

4 hours ago

സ്റ്റൈലിഷ് പോസുമായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

4 hours ago

ജീവതത്തില്‍ കേട്ട കുറ്റങ്ങളെക്കുറിച്ച് രഞ്ജിനി ഹരിദാസ്

മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്.…

4 hours ago

നടിയെ പരസ്യമായി ചുംബിക്കുന്നത് കണ്ടു; സജ്‌ന

മുന്‍ ഭര്‍ത്താവ് ഫിറോസ് ഖാനെതിരെ വീണ്ടും ആരോപണവുമായി…

4 hours ago