Categories: latest news

രതി ചേച്ചിയെ കാണാന്‍ മതിലിനുമുകളില്‍ വരെ ആള്‍ക്കാരായിരുന്നു: ശ്വേത

ബോളിവുഡില്‍ അടക്കം ആരാധകരുള്ള നടിയാണ് ശ്വേത മേനോന്‍. അനശ്വരം’ (1991) എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. ജോമോന്‍ സംവിധായകന്‍ ആയ ഒരു മമ്മൂട്ടി ചിത്രം ആയിരുന്നു അത്.

ഈ സിനിമയ്ക്ക് ശേഷം ശ്വേത മോഡലിങ്ങിലേയ്ക്ക് കടന്നു. 2008ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങളില്‍ മികച്ച സഹനടിക്കായി നാമനിര്‍ദ്ദേശം ലഭിച്ചിരുന്നു ശ്വേതയ്ക്ക്. ഇഷ്‌ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.

രതിനിര്‍വേദത്തിന്റെ രണ്ടാം ഭാഗത്തില്‍ ശ്വേത മേനോന്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്വേത. മാവേലിക്കരയില്‍ വെച്ചായിരുന്നു ഷൂട്ടിങ് നടന്നത്. അന്ന് അവിടുത്തെ കോളേജിനും സ്‌കൂളിനും ഒക്കെ അവധിയായിരുന്നു. രതി ചേച്ചിയെ കാണാന്‍ മതിലിന്റെ മുകളില്‍ വരെ ആളുകളായിരുന്നും എന്നും ശ്വേത പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

11 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

11 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

11 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

17 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

17 hours ago