Categories: latest news

തലേന്നുവരെ എന്റെ കൂടെ എല്ലാത്തിനും നിന്നവളാണ്; അമ്മയായപ്പോള്‍ ആകെ മാറി; ഭാര്യയെക്കുറിച്ച് ബേസില്‍

നടനും സംവിധായകനുമായി ബേസില്‍ ജോസഫിനും എലിസബത്തിനും ഈയടുത്താണ് ഒരു കുഞ്ഞ് പിറന്നത്. ഹോപ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന്റെ പേര്. ബേസില്‍ ജോസഫ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ സന്തോഷവാര്‍ത്ത അന്ന് ആരാധകരെ അറിയിച്ചത്.

ഇപ്പോള്‍ കുഞ്ഞ് വന്നതിനുശേഷമുള്ള മാറ്റത്തെക്കുറിച്ച് പറയുകയാണ് താരം. തലേന്നു വരെ എന്റെ കൂടെ എല്ലാത്തിനും കൂടെ നിന്നവളാണ് എലിസബത്ത്. അമ്മയായപ്പോള്‍ അവള്‍ക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടായി. അവള്‍ക്ക് മാത്രമല്ല എനിക്കും. പാരന്റ്ഹുഡ് നമ്മള്‍ പോലും അറിയാതെ നമ്മളെ മാറ്റും എന്നും ബേസില്‍ പറയുന്നു.

2017 ഓഗസ്റ്റ് 17 നാണ് ബേസിലും എലിസബത്തും വിവാഹിതരായത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

13 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

18 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

18 hours ago