Categories: latest news

സീരിയലുകളില്‍ നിന്ന് എനിക്കെതിരെ പരാതി വന്നു: വരദ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. ഫൊട്ടോഷൂട്ടും റീല്‍സുമൊക്കെയായി ഇന്‍സ്റ്റാഗ്രാമില്‍ വരദയുടെ പോസ്റ്റുകള്‍ മിക്കപ്പോഴും വൈറലാകാറുണ്ട്.

മോഡലിംഗിലൂടെയാണ് വരദയും അഭിനയ രംഗത്തേക്ക് എത്തുന്നത്. 200ല്‍ പുറത്തിറങ്ങിയ വാസ്തവമാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം. പിന്നീട് നിരവധി സീരിയലുകളില്‍ നല്ല വേഷം ചെയ്തു.

ഇപ്പോള്‍ സീരിയല്‍ രംഗത്ത് ചില പൊളിറ്റിക്‌സ് ഉണ്ടെന്നാണ് വരദ പറയുന്നത്. എന്താണെങ്കിലും ഞാന്‍ ആരുടേയും മുഖത്ത് നോക്കി പറയാനുള്ള പറയും. ഒരു സീരിയലിനിടെ വരദ അങ്ങനെയാണ്, ഇങ്ങനെയാണെന്നാെക്കെ പറഞ്ഞ് പരാതി പോയി. ഞാന്‍ വേറൊരു ചാനലിനേ കൊടുത്ത ഡേറ്റ് ഇവര്‍ക്ക് കൊടുത്തില്ലെന്ന് പറഞ്ഞാണ് പരാതി. അങ്ങനെ പല മോശം അനുഭവവും തനിക്ക് ഉണ്ടായെന്ന് വരദ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

57 minutes ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

1 hour ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

1 hour ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

7 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

7 hours ago