പൗര്‍ണ്ണമി തിങ്കള്‍ എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗൗരി കൃഷ്ണ. സീരിയലിന്റെ സംവിധായകന് മനോജിനെ തന്നെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.
ഇവരുടെ വിവാഹം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. വിവാഹ ദിവസം മീഡിയയോട് ഗൗരി ഉച്ച ഉയര്‍ത്തി സംസാരിച്ചതായിരുന്നു വലിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഇപ്പോള്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് താരം.
അന്ന് ഏറ്റവും കൂടുതല്‍ പഴി കേട്ടത് ബ്ലൗസിന്റെ പേരിലായിരുന്നു. ജീവിതത്തില്‍ ആകെ ഒരു വിവാഹം മാത്രമേ ഉള്ളൂ. താനൊരു നല്ല ബ്ലൗസിട്ടതില് ആര്‍ക്കാണ് ഇത്ര വിഷമം എന്നാണ് താരം ചോദിക്കുന്നത്.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…