പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.
നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്.
ഇപ്പോള്‍ നോ രണ്ട് രീതിയില്‍ പറയാം എന്നാണ് അഹാന പറയുന്നത്. ബ്യൂട്ടിഫുളായും ബ്രൂട്ടലായും നോ പറയാം. ഇല്ല എന്ന് ബ്യൂട്ടിഫുളായി പറയാന്‍ പറ്റുന്ന സാഹചര്യമാണെങ്കില്‍ നമുക്ക് അങ്ങനെ പറയാം. അപ്പുറത്ത് നില്‍ക്കുന്ന ആള്‍ മോശം പെര്‍സ്‌പെക്ടീവില്‍ അല്ല ചോദ്യം ചോദിക്കുന്നതെങ്കില്‍ ഭംഗിയായിട്ട് താല്‍പര്യമില്ലെന്ന് പറയാം എന്നുമാണ് താരം പറയുന്നത്.
ക്യൂട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമേയ മാത്യു.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…