Categories: latest news

വസ്ത്രധാരണ രീതി മാറ്റുന്നു: ഉര്‍ഫി ജാവേദ്

ഹോട്ട് വസ്ത്രത്തിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഉര്‍ഫി ജാവേദ്. വ്യത്യസ്തമായ വസ്ത്രങ്ങളാണ് താരം എപ്പോഴും ധരിക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമുള്ള താരമാണ് ഉര്‍ഫി.

എവിടെയും കാണാത്ത വസ്ത്രങ്ങള്‍ പലപ്പോഴും താരം ഉപയോഗിക്കാറുണ്ട്. പലപ്പോഴും വസ്ത്രത്തിന്‍രെ പേരില്‍ പര രീതിയിലുള്ള വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോള്‍ തന്റെ വസ്ത്രധാരണ രീതി മാറ്റുന്നതായാണ് ഉര്‍ഫി പറഞ്ഞിരിക്കുന്നത്. ഞാന്‍ ധരിക്കുന്ന വസ്ത്രം എല്ലാവരുടെയും വികാരം വ്രണപ്പെടുത്തിയതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനി മുതല്‍ നിങ്ങള്‍ ഒരു മാറിയ ഉര്‍ഫിയെ കാണും… പുതിയ വസ്ത്രത്തില്‍. മാപ്പ് എന്നാണ് ഉര്‍ഫി പറഞ്ഞിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

2 days ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

2 days ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

2 days ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago