Categories: latest news

പ്രശ്‌നം വന്നാല്‍ തൊട്ടടുത്ത് ഭാര്യ മാത്രമേ ഉണ്ടാകൂ: മിഥുന്‍ രമേശ്

ബെല്‍സ് പാള്‍സി രോഗത്തെ അതിജീവിച്ച് പ്രിയതാരം മിഥുന്‍ രമേശ് തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അസുഖം ഭേദമായി താരം വീണ്ടും ജോലി ചെയ്യാനും ആരംഭിച്ചു.

ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്താല്‍ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാന്‍ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാര്‍ഷ്യല്‍ പാരാലിസിസ് എന്ന രീതിയില്‍ എത്തിയിട്ടുണ്ട് എന്നുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്ന് മിഥുന്‍ പറഞ്ഞത്.

ഇപ്പോള്‍ തന്റെ ഭാര്യയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അസുഖം വന്നപ്പോള്‍ സപ്പോര്‍ട്ട് ചെയ്ത് കൂടെ നിന്നത് ഭാര്യയാണ്. നമുക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ തൊട്ടടുത്ത് ഉണ്ടാകുന്നത് ഭാര്യയാണെന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കാവ്യ

sxഎല്ലാവരും ഓണാഘോഷത്തിന് തയ്യാറായി കഴിഞ്ഞു. ഓണം സ്പെഷ്യല്‍…

4 hours ago

അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ബിഗ് ബോസില്‍ ഉണ്ടാകുമോ: തുറന്ന് പറഞ്ഞ് അമൃത

ബിഗ്‌ബോസ് മലയാളം സീസണ്‍ 8 ല്‍ താന്‍…

5 hours ago

എനിക്ക് ആരോടും ഒരു സഹായം ചോദിക്കാന്‍ അറിയില്ലായിരുന്നു; തുറന്ന് പറഞ്ഞ് മഡോണ

തന്റെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിട്ടുള്ള നടിയാണ്…

5 hours ago

മഴയിൽ നനഞ്ഞ് ശാന്തി ബാലചന്ദ്രൻ

മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ ശാന്തി ബാലചന്ദ്രൻ…

12 hours ago