Categories: latest news

സാരിയില്‍ സുന്ദരിയായി കീര്‍ത്തി

സാരിയില്‍ പുതിയ ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ മലയാളത്തില്‍ നിന്നും മാറി തെന്നിന്ത്യന്‍ സിനമാലോകം കീഴടക്കിയിരിക്കുകയാണ്. അന്യഭാഷകളില്‍ നല്ല വേഷങ്ങളാണ് താരത്തെ തേടി എത്തുന്നത്.

ലീഡ് റോളില്‍ ആദ്യമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് മോഹന്‍ലാല്‍ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ലുക്കുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

വിവാഹശേഷം ഹിറ്റുകള്‍ ഇല്ല; ആലിയയ്ക്ക് സംഭവിക്കുന്നത്

ഇന്ത്യന്‍ സിനിമാ രംഗത്ത് ഇന്ന് ഏറ്റവും പ്രശസ്തയായ…

23 hours ago

ഷിയാസിനെക്കുറിച്ച് മറപടി പറയാനില്ല; ലക്ഷ്മി നക്ഷത്ര

സ്റ്റാര്‍ മാജിക്കിലെ സ്ഥിരം താരങ്ങളിലൊരാളായിരുന്നു ഷിയാസ് കരീം.…

23 hours ago

സായ് പല്ലവിയ്ക്ക് സൈബര്‍ ആക്രമണം

ഹിന്ദി അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് തെന്നിന്ത്യയുടെ സ്വന്തം സായ്…

23 hours ago

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എസ്തര്‍

തനിക്കെതിരെ വിമര്‍ശനങ്ങളുന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി നടി എസ്തര്‍ അനില്‍.…

23 hours ago