ബോളിവുഡ് താരം സുസ്മിത സെന്നിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് താരത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ആന്‍ജിയോപ്ലാസ്റ്റി ചെയ്ത താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്.
അസുഖം ഭേദപ്പെട്ട് താന്‍ സുഖമായിരിക്കുന്നതായാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. ഇനിയും ജീവിക്കാന്‍ ഞാന്‍ റെഡിയായിരിക്കുന്നു എന്നും താരം പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. അസുഖം വിവരം അറിഞ്ഞതോടെ താരത്തിന്റെ ആരാധകര്‍ ആശങ്കയിലാണ്.
മലയാള സിനിമയിൽ 'ബേബി നയൻതാര' എന്ന പേരിൽ…
മലയാളികൾക്ക് ഒരൊറ്റ സിനിമ മതി ഭാവ്ന പാനി…
കുട്ടികളോട് ഇടപഴകുന്നതിൽ തനിക്ക് അസാധാരണമായ ക്ഷമയുണ്ടെന്ന് പലരും…
സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ബഹുഭാഷാ…
മകൾ സബൈനയുടെ പതിനാലാം പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ…