Samyuktha
ബോള്‍ഡ് ഫോട്ടോഷൂട്ടുമായി നടി സംയുക്ത. വെള്ള സാരിയില്‍ ഗ്ലാമറസായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. ചിത്രങ്ങള്‍ക്ക് താരം നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
‘ ഞാന്‍ നിയമപുസ്തകം അനുസരിച്ച് പോകുന്നില്ല. ഞാന്‍ ഹൃദയത്തിലൂടെയാണ് പോകുന്നത്, തലയിലൂടെയല്ല’ സംയുക്ത കുറിച്ചു. മലയാളം സിനിമകളുടെ പ്രൊമോഷന്‍ വര്‍ക്കുകള്‍ക്ക് സംയുക്ത എത്തുന്നില്ലെന്ന് പരക്കെ താരത്തിനെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതിനിടയിലാണ് താരത്തിന്റെ ഈ വാക്കുകള്‍.
ഈയിടെയാണ് താരം പേരില്‍ മാറ്റം വരുത്തിയത്. പേരിനൊപ്പമുള്ള മേനോന്‍ താരം വേണ്ടെന്നുവച്ചു.
സോഷ്യല്‍ മീഡിയയില്‍ സംയുകത സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ സംയുക്ത ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. പൊതു വേദികളിലും ഫോട്ടോഷൂട്ടുകളിലും വളരെ ഗ്ലാമറസായി വരാന്‍ സംയുക്ത പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ജയസൂര്യ-വിനായകൻ കൂട്ടുകെട്ടിന്റെ…
സിനിമാ രം?ഗത്ത് വീണ്ടും സജീവമാകുകയാണ് നടി മീര…
കൊല്ലം സുധിയുടെ കുടുംബത്തിന് അനുകൂലമായാണ് നഷ്ട പരിഹാര…
നിരവധി താരങ്ങളാണ് ദിലീപിന്റെ ചെന്നൈയിലെ ദേ പുട്ട്…
ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍…
മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. വിവാഹശേഷം…