Categories: latest news

വിശക്കുമ്പോഴും ഉറക്കം നഷ്ടപ്പെടുമ്പോഴുമാണ് ബേസിലിന് ദേഷ്യം വരുന്നതെന്ന് ഭാര്യ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമൊക്കെയാണ് ബേസില്‍ ജോസഫ്. ഇന്‍ഫോസിസില്‍ നിന്നും ജോലി രാജിവെച്ചാണ് ബേസില്‍ സിനിമയിലേക്ക് എത്തിയത്. ഷോര്‍ട്ട് ഫിലിമിലൂടെയായിരുന്നു തുടക്കം.

തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. ഹോംലി മീല്‍സ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു. 2015ല്‍ കുഞ്ഞിരാമായണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. പിന്നീടങ്ങോട്ട് ബേസിലിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഇപ്പോള്‍ ബേസിലിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഭാര്യ എലിസബത്ത്. ബേസില്‍ ഒരു കൂള്‍ ഹസ്ബന്റാണ് എന്നാണ് ഭാര്യ പറയുന്നത്. വിശക്കുമ്പോഴും ഉറക്കം നഷ്ടപ്പെടുമ്പോഴുമാണ് ബേസിലിന് ദേഷ്യം വരുന്നത് എന്നും എലിസബത്ത് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

‘തീവണ്ടി’യിലെ സഫറിന് ഗുരുതര അപകടം; ‘ഇത് ജീവിതം തന്ന സെക്കൻഡ് ചാൻസ്’ എന്ന് അനീഷ് ഗോപാൽ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനും പോസ്റ്റർ ഡിസൈനറുമായ…

1 hour ago

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

15 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

20 hours ago