Categories: latest news

അമ്മയുടെയും അച്ഛന്റെയും ജീവിതം നോക്കി പഠിച്ചാണ് തന്മാത്ര ചെയ്തത്: മീര വാസുദേവ്

മലയാളി വീട്ടമ്മയായി കുടുംബവിളക്ക് എന്ന സീരിയലില്‍ തകര്‍ത്ത് അഭിനയിക്കുകയാണ് മീര വാസുദേവ്. 2005 ല്‍ പുറത്തിറങ്ങിയ ബ്ലെസി ചിത്രം തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായാണ് മീര മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ഒട്ടേറെ മലയാള സിനിമകളില്‍ അഭിനയിച്ചു.

Meera Vasudevan

മലയാളി അല്ലെങ്കിലും കുടുംബപ്രേക്ഷകര്‍ക്കിടയില്‍ മീരയ്ക്ക് ഒട്ടേറെ ആരാധകര്‍ ഉണ്ട്. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും മീര അഭിനയിച്ചിട്ടുണ്ട്.

Meera Vasudevan

ഇപ്പോള്‍ തന്മാത്രയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് മീര. ആ കഥാപാത്രത്തെ കുറിച്ച് വളരെ വിശദമായ ഒരു ചിത്രം ബ്ലെസ്സി സര്‍ എനിക്ക് നല്‍കിയിരുന്നു. എന്റേതായ രീതിയില്‍ ചെറിയ നിരീക്ഷണം നടത്തി അത് പൂര്‍ണമാക്കുക എന്നതായിരുന്നു എന്റെ ഉത്തരവാദിത്വം. അതിന് വേണ്ടി ഞാന്‍ ചെയ്തത് എന്റെ അമ്മയെ നിരീക്ഷിക്കുക എന്നതാണ്. അമ്മയ്ക്ക് ഞങ്ങള്‍ രണ്ട് കുട്ടികളാണ്. ഞങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നതിനൊപ്പം അച്ഛനോട് അമ്മ എങ്ങിനെയാണ് ഇടപഴകുന്നത് എന്ന് നോക്കി പഠിച്ചാണ് ആ കഥാപാത്രം ചെയ്തത് എന്നുമാണ് മീര പറഞ്ഞത്.

 

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

6 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

6 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

6 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

12 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

12 hours ago