പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
2018 ല്‍ ആണ് പ്രിയങ്ക ചോപ്രയും ഗായകന്‍ നിക്ക് ജൊനാസും വിവാഹിതരാകുന്നത്. 2017ലെ ഗലെ പുരസ്‌കാര വേദിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക. നിക്ക് തന്റെ നെറുകയില്‍ സിന്ദൂരം അണിഞ്ഞതിനെക്കുറിച്ചാണ് പ്രിയങ്ക പറയുന്നത്.ഹിന്ദി സിനിമയിലെ നായകന്മാര്‍ നായികയുടെ അടുത്ത് വന്ന് നാടകീയമായ രീതിയില്‍ അവരുടെ നെറ്റിയില്‍ സിന്ദൂരം തൊട്ട് കൊടുക്കാറുണ്ട്. ശേഷം ഇനിയുള്ള കാലം മുഴുവന്‍ നീ എന്റേതാണെന്ന് പറയുകയും ചെയ്യും’, സമാനമായ രീതിയില്‍ നിക്കും ഒരുതവണ ഒന്ന് ശ്രമിച്ചു നോക്കി എന്നാണ് പ്രിയങ്ക പറയുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…