സാരിയില്‍ ഏറെ സുന്ദരിയായി ശരണ്യ മോഹന്‍. വയലറ്റ് നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ലൈക്ക് ചെയ്തിരിക്കുന്നത്.
ബാലതാരമായി എത്തി സിനിമകളില്‍ നിറഞ്ഞു നിന്ന താരമാണ് ശരണ്യ മോഹന്‍. നായികാ വേഷത്തില്‍ കുറച്ചു സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളു എങ്കിലും പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ ശരണ്യക്ക് സാധിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലാണ് ശരണ്യ ജനിച്ചത്. ബാലനടിയായി മലയാളത്തിലും തമിഴിലും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…