Categories: latest news

സാരിയില്‍ ഏറെ മനോഹരിയായി ആലീസ്

സാരിയില്‍ പുതിയ ചിത്രങ്ങളുമായി ആലീസ് ക്രിസ്റ്റി. നീല നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.


സിരീലയിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ് ക്രിസ്റ്റി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്.


തന്റെ വിശേഷങ്ങളും മേക് ഓവര്‍ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുമുണ്ട്.

 

ജോയൽ മാത്യൂസ്

Recent Posts

പുരുഷന്മാര്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യം അനുവദിക്കണം: പ്രിയങ്ക അനൂപ്

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസിലെ സൗജന്യ യാത്രയായ പ്രിയദര്‍ശിനി…

3 hours ago

സാരിയില്‍ തിളങ്ങി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ക്യൂട്ട് ദമ്പതികള്‍; ചിത്രങ്ങളുമായി രശ്മിക

ആരാധകര്‍ക്കായി ഭര്‍ത്താവിനൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക.…

10 hours ago

അതിഗംഭീര പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

അതിമനോഹരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago