Categories: latest news

വിവാഹം അംഗീകരിക്കാന്‍ ആദില്‍ തയ്യാറായിട്ടില്ല; പൊട്ടിക്കരഞ്ഞ് രാഖി

ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് രാഖി സാവന്ത്. നടി, നര്‍ത്തകി എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ചിട്ടുണ്ട്. എങ്കിലും എന്നും വിവാദങ്ങളുടെ തോഴികൂടെയാണ് രാഖി.

രാഖിയുടെ വിവാഹം എന്നും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാ വിഷയമാണ്. എന്‍ഡി ടിവിയില്‍ രാഖി കാ സ്വയംവര്‍ എന്ന പരിപാടിയും താരം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് രാഖി ഒരാളുമായി വിവാഹിതയായി എന്ന വാര്‍ത്ത പുറത്തുവന്നത്. കാമുകനായ ആദില്‍ ഖാനെയാണ് താന്‍ വിവാഹം ചെയ്തത് എന്നാണ് രാഖി അറിയിച്ചത്. എന്നാല്‍ രാഖിയെ തന്റെ ഭാര്യയായി സ്വീകരിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല എന്നാണ് ആദില്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ മുന്നില്‍ കരഞ്ഞുകൊണ്ടാണ് രാഖി എത്തിയത്. ആദിലും വിവാഹം അംഗീകരിക്കുന്നില്ല എന്നാണ് രാഖി ഇപ്പോള്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

2 days ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

2 days ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

2 days ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago