തെന്നിന്ത്യന്‍ സിനിമകള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി നടി രശ്മിക മന്ദാന. തെന്നിന്ത്യന്‍ സിനിമയിലെ റൊമാന്റിക് ഗാനങ്ങളില്‍ നിറയെ മാസ് മസാലയും ഐറ്റം നമ്പറുകളും മാത്രമാണ് ഉള്ളതെന്ന് രശ്മിക പറഞ്ഞു.
തന്റെ പുതിയ സിനിമയായ മിഷന്‍ മജ്‌നുവിന്റെ പ്രചാര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. ബോളിവുഡിലേയും ദക്ഷിണേന്ത്യന്‍ സിനിമകളിലേയും ഗാനങ്ങളെ കുറിച്ച് പറയുന്നതിനിടയ്ക്കാണ് വിവാദ പരാമര്‍ശം കടന്നുവന്നത്.
തന്നെ സംബന്ധിച്ചിടുത്തോളം റൊമാന്റിക് ഗാനങ്ങളെന്നാല്‍ ബോളിവുഡ് ഗാനങ്ങളാണ്. തെന്നിന്ത്യന്‍ സിനിമയിലാണെങ്കില്‍ മാസ് മസാലയും ഡാന്‍സ് നമ്പറുകളും ഐറ്റം നമ്പറുകളുമാണ് ഉള്ളത്. ഇതെന്റെ ആദ്യത്തെ ബോളിവുഡ് റൊമാന്റിക് ഗാനമാണ്. അതെന്നെ വളരെയധികം ആവേശം കൊള്ളിക്കുന്നു – രശ്മിക പറഞ്ഞു.
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…