Categories: Videos

ബാലയ്യക്കൊപ്പം ഹണി റോസ് ! സന്തോഷം പങ്കുവെച്ച് നടി

ബാലയ്യക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടതിന്റെ സന്തോഷം പങ്കുവെച്ച് നടി ഹണി റോസ്. ബാലയ്യക്കൊപ്പമുള്ള ചിത്രം ഹണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ബാലയ്യ ചിത്രം വീരസിംഹ റെഡ്ഡിയിലാണ് ഹണി റോസ് ഇനി അഭിനയിക്കുന്നത്.

തെലുങ്ക് ചിത്രമായ വീരസിംഹ റെഡ്ഡി ജനുവരി 12 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചത് അഭിമാനമായി കാണുന്നുവെന്ന് ഹണി റോസ് പറഞ്ഞു.

അഖണ്ഡ എന്ന വിജയ ചിത്രത്തിന് ശേഷം നന്ദമുറി ബാലകൃഷ്ണ നായകനായി എത്തുന്ന ചിത്രമാണ് ‘വീരസിംഹ റെഡ്ഡി’. ഗോപിചന്ദ് മലിനേനിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. കുര്‍ണൂല്‍ ആണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

 

അനില മൂര്‍ത്തി

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

4 hours ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

16 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

16 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

16 hours ago