Basil Joseph
സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ്സില്‍ തിളങ്ങി ബേസില്‍ ജോസഫ്. മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ബേസില്‍ കരസ്ഥമാക്കി. 16 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
പുരസ്കാരം നേടിയ ചിത്രങ്ങളും വീഡിയോയും ബേസില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ബേസിലിനെ അഭിനന്ദിച്ചു. ഈ നേട്ടം വലിയൊരു ഭാഗ്യമായി കാണുന്നുവെന്ന് ബേസില്‍ പറഞ്ഞു.
നെറ്റ്ഫ്ളിക്സിലൂടെയാണ് മിന്നല്‍ മുരളി റിലീസ് ചെയ്തത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനും പോസ്റ്റർ ഡിസൈനറുമായ…
മലയാളികളുടെ പ്രിയതാരം ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്…
തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
സൌത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര ഗ്ലാമർ സുന്ദരിമാരിൽ…
തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…
വിവാഹ വാര്‍ഷിക ദിനത്തില്‍ 30 വര്‍ഷം ഒന്നിച്ചു…