Categories: latest news

വീണ്ടുമൊരു വിവാഹം കഴിക്കുമോ? മറുപടിയുമായി അനുശ്രീ

സീരിയല്‍ താരം അനുശ്രീയുടെ വിവാഹവും വിവാഹമോചനവും എല്ലാം വളരെ പെട്ടെന്നായിരുന്നു. ഒരു കുഞ്ഞ് ജനിച്ചതോടെ അനുശ്രീ ഇപ്പോള്‍ തന്റെ സ്വന്തം വീട്ടിലാണ് താമിക്കുന്നത്.

ഭര്‍ത്താവ് വിഷ്ണുവുമായി കുറച്ച് മാസങ്ങളായി അനുശ്രീ അകന്ന് തന്നെയാണ് താമസിക്കുന്നത്. വിവാഹമ മോചനം നേടിയിട്ടില്ലെങ്കിലും ഇനി ഒരുമിച്ച് ജീവിക്കേണ്ട എന്ന തീരുമാത്തില്‍ തന്നെയാണ് രണ്ടുപേരും.

ഇപ്പോള്‍ മറ്റൊരു വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് അനുശ്രീ നല്‍കിയിരിക്കുന്ന മറുപടിയാണ് വൈറലായിരിക്കുന്നത്. എത്ര നല്ല ആലോചന വന്നാലും ഇനി ഒരു വിവാഹത്തിന് താന്‍ തയ്യാറാവില്ല. ‘ഇനി എന്റെ ജീവിതത്തില്‍ ഉള്ളത് മകനാണ്. അവന് സംരക്ഷണം നല്‍കുക എന്നതാണ് ഇനി ഞാന്‍ ചേയ്യേണ്ടത്. അവന്റെ അച്ഛന്‍ വിഷ്ണു തന്നെയാണ്. അവന്‍ ആ ഒരാളെ അച്ഛാ എന്ന് വിളിക്കേണ്ട സ്ഥാനത്ത് മറ്റൊരാളെ അച്ഛാ എന്ന് വിളിക്കുന്നത് അമ്മയെന്ന നിലയില്‍ എനിക്ക് ബുദ്ധി മുട്ടാണ് എന്നുമാണ് അനുശ്രീ നല്‍കിയിരിക്കുന്ന മറുപടി.

ജോയൽ മാത്യൂസ്

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

3 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

8 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

8 hours ago