Mamta Mohandas
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മംമ്ത മോഹന്‍ദാസ്. ക്യാനസറിനെ അതിജീവിച്ച് താരം അഭിനയ ലോകത്തെക്ക് വലിയ തിരിച്ച് വരവാണ് നടത്തിയത്.
ഇപ്പോള്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മംമ്ത. വീണ്ടും ക്യാന്‍സര്‍ ബാധിതയാണെന്നും ആരോഗ്യനില മോശമാണ് എന്ന തരത്തിലുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ക്കകള്‍ തെറ്റാണ് എന്നാണ് മംമ്ത വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തയുമായി ബന്ധപ്പെട്ട് തനിക്ക് മെസേജുകളും ഫാന്‍സ് ഇമെയിലുകളും ലഭിക്കുന്നുണ്ടെന്നും മംമ്ത പറഞ്ഞു.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…