Esther Anil
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി എസ്‌തേര്‍ അനിലിന്റെ കിടിലന്‍ ചിത്രങ്ങള്‍. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളിലും വീഡിയോയിലും കാണുന്നത്.
ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് എസ്തേര്‍. ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് എസ്തേര്‍ ആരാധകരുടെ പ്രിയപ്പെട്ട നടിയായത്.
എസ്തേര്‍ ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ഇളയ മകളുടെ വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എസ്തേര്‍ അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും എസ്തേര്‍ സജീവ സാന്നിധ്യമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം എസ്തേര്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…