Chandini
ആരാധകരെ ഞെട്ടിച്ച് നടി ചാന്ദിനിയുടെ ചൂടന്‍ ചിത്രങ്ങള്‍. ബിക്കിനിയില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ചാന്ദിനി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചാന്ദിനി. കെഎല്‍ 10 പത്ത്, ഡാര്‍വിന്റെ പരിണാമം, സിഐഎ, അള്ള് രാമേന്ദ്രന്‍ എന്നിവയാണ് ചാന്ദിനിയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ചാന്ദിനി. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ചാന്ദിനി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. കൊല്ലം സ്വദേശിനിയാണ് താരം.
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…
സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…