Categories: Uncategorized

ചതുരം കണ്ടിട്ടാണ് അമ്മ പോയത്; ചിത്രങ്ങള്‍ പങ്കുവെച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത് ചതുരം തിയറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.സിനിമയില്‍ സ്വാസിക, അലന്‍സിയര്‍, റോഷന്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. മരിക്കുന്നതിന് മുന്‍പ് ചതുരം സിനിമ അമ്മ കണ്ടിട്ടുണ്ട് എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.

ചതുരത്തിന്റെ പ്രൈവറ്റ് ഷോ നടത്തിയപ്പോഴാണ് അമ്മ സിനിമ കണ്ടത്. അതിന്റെ ചിത്രങ്ങളും സിദ്ധാര്‍ത്ഥ് പങ്കുവെച്ചിട്ടുണ്ട്.

അമ്മയുടെ അനുഗ്രഹത്തോടെ സിനിമ നന്നായി പോകുന്നു എന്ന ക്യാപ്ഷനോടെയാണ് സിദ്ധാര്‍ത്ഥ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. ചതുരം പ്രൈവറ്റ് ഷോ കാണാന്‍ സിദ്ധാര്‍ഥ് കുടുംബസമേതം ആണ് എത്തിയത്.

 

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

3 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

3 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

3 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

16 hours ago