Categories: latest news

എലിസബത്ത് ഇല്ലെങ്കില്‍ ഞാനൊരു ജാഡതെണ്ടിയായേനെ: ബേസില്‍ ജോസഫ്

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ് ബേസില്‍ ജോസഫ്. ബേസില്‍ നായകനായ ജയ ജയ ജയ ജയഹേ തിയേറ്ററില്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ബേസില്‍ ഇപ്പോള്‍ ഭാര്യ എലിസബത്തിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. എലിസബത്തിന് തന്റെ ജീവിതത്തില്‍ വലിയ പ്രധാന്യമാണ് ളള്ളത്. അവള്‍ ഇല്ലെങ്കില്‍ താനെരാരു ജാഡ തെണ്ടിയായി മാറിയേനെ എന്നും ബേസില്‍ പറയുന്നു.

ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ എലിസബത്തിനെയാണ് വിളിക്കാറ്. പക്വമായ തീരുമാനങ്ങളാണ് അവളുടെ ഭാഗത്തുനിന്നും വരാറുള്ളത് എന്നും ബേസില്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പരസ്പരം നന്നായിട്ട് അറിയാം. എനിക്ക് ഒരുപാട് കുറവുകളുണ്ട്. അവള്‍ അങ്ങനെയല്ല. എല്ലാം കാര്യത്തിലും എനിക്ക് അവളെ വലിയ ബഹുമാനമാണ് എന്നും ബേസില്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

‘തീവണ്ടി’യിലെ സഫറിന് ഗുരുതര അപകടം; ‘ഇത് ജീവിതം തന്ന സെക്കൻഡ് ചാൻസ്’ എന്ന് അനീഷ് ഗോപാൽ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനും പോസ്റ്റർ ഡിസൈനറുമായ…

1 hour ago

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

15 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

20 hours ago