Categories: latest news

പേരിനുമാത്രം ഒരു ഭാര്യയായിരുന്നു താന്‍; വിവാഹമോചനത്തെക്കുറിച്ച് തെസ്‌നി ഖാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ ഒരു നടിയാണ് തെസ്‌നി ഖാന്‍. സിനിമകളിലും സ്‌റ്റേജിലും എല്ലാം ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം നിറഞ്ഞുനിന്നത്.

ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു. ബിഗ് ബോസിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ജീവിതത്തില്‍ തനിക്ക് പറ്റിയ അബദ്ധമായിരുന്നു വിവാഹം എന്നാണ് തെസ്‌നി ഖാന്‍ പറഞ്ഞത്.

രണ്ടുമാസം മാത്രം നീണ്ടു നില്‍ക്കുന്നതായിരുന്നു വിവാഹ ജീവിതം. പേരിന് മാത്രം ഒരു ഭാര്യയായിരുന്നു. കെയര്‍ ചെയ്യുകയോ തന്നെ നോക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയാണ് താന്‍ വിവാഹമോചിതയായത് എന്നുമാണ് താരം പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

39 minutes ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

43 minutes ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

48 minutes ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

56 minutes ago