Samantha
തെന്നിന്ത്യന്‍ സൂപ്പര്‍താരം സാമന്ത ആശുപത്രിയില്‍. താരം തന്നെയാണ് തന്റേ രോഗവിവരം ആരാധകരെ അറിയിച്ചത്. അപൂര്‍വ രോഗാവസ്ഥയായ മയോസൈറ്റിസാണ് താരത്തെ ബാധിച്ചിരിക്കുന്നത്. പേശികളെ ദുര്‍ബലമാക്കുന്ന ഓട്ടോ ഇമ്യൂണല്‍ രോഗാവസ്ഥയാണ് ഇത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം രോഗവിവരം അറിയിച്ചത്. താന്‍ പെട്ടന്ന് തന്നെ പൂര്‍ണമായും സുഖം പ്രാപിക്കുമെന്നും ഡോക്ടര്‍മാര്‍ക്ക് അതിയായ വിശ്വാസമുണ്ടെന്നും താരം കുറിച്ചു. ഇതും കടന്നുപോകും എന്നാണ് താരത്തിന്റെ വാക്കുകള്‍.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് താരത്തിന് മയോസൈറ്റിസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി താരം ചികിത്സയിലായിരുന്നു. പൂര്‍ണമായി സുഖം പ്രാപിക്കുന്ന ദിവസത്തിലേക്ക് താന്‍ അടുത്തുകൊണ്ടിരിക്കുകയാണെന്നും താരം പറഞ്ഞു.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…