ബ്ലാക്ക് നിറത്തിലുള്ള പുതിയ ഫോട്ടോയുമായി ആരാധകരുടെ പ്രിയതാരം അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സ്റ്റാര്‍മാജിക് എന്ന പരിപാടിയിലൂടെ ഏറെ വൈറലായ താരമാണ് അനുമോള്‍. അനുക്കുട്ടി എന്നാണ് അനുവിനെ എല്ലാവരും വിളിക്കുന്നത്.
കുട്ടിത്തം നിറഞ്ഞ സംസാരമാണ് അനുക്കുട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. അനുവിന്റെ സംസാരം പലപ്പോഴും വലിയ ട്രോളുകളായും മാറാറുണ്ട്.
സ്റ്റാര്‍ മാജിക്കില്‍ മാത്രമല്ല ചില പരമ്പരകളിലും അനു ചെറിയ വേഷങ്ങള്‍ ചെയ്യാറുണ്ട്.
അമര് അക്ബര് അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…