രാജസ്ഥാന്‍ യാത്രക്കിടെയുള്ള ചിത്രങ്ങള്‍ ആരാധധകര്‍ക്കായി പങ്കുവെച്ച് ബിഗ്‌ബോസ് താരം നിമിഷ. ചുവപ്പ് നിറത്തിലുള്ള കുര്‍ത്തയാണ് താരം അണിഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നിമിഷ എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നിരവധിപ്പേരാണ് നിമിഷയെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്.
മോഡലും നല്ല ഡാന്‍സറുമൊക്കെയാണ് നിമിഷ. ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥിയായിരുന്ന നിമിഷയ്ക്ക് ഒപ്പവും താരം ചിത്രം പങ്കുവെക്കാറുണ്ട്.
ബിഗ് ബോസില്‍ മികച്ച പ്രകടനമായിരുന്നു നിമിഷ കാഴ്ചവെച്ചത്. എല്ലാ വിഷയങ്ങളിലും ശക്തമായി നിമിഷ പ്രതികരിച്ചിരുന്നു.
സ്റ്റൈലിഷ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന് ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…